Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacking 60-year-old Man

Kollam

അറുപതുകാരനെ ആക്രമിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ച​വ​റ : വി​രോ​ധം നി​മി​ത്തം അ​റു​പ​തു​കാ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വി​നെ ച​വ​റ തെ​ക്കും​ഭാ​ഗം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​വ​റ വ​ട​ക്കും​ഭാ​ഗം മ​നു​ഭ​വ​നം വീ​ട്ടി​ല്‍ സോ​നു എ​ന്നു​വി​ളി​ക്കു​ന്ന അ​നു​പ്ര​സാ​ദ്(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ വി​ല്യം​സി​നെ​യാ​ണ് ഇ​യാ​ള്‍ പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ദിവസം രാ​ത്രി 7.30ന് ​തെ​ക്കും​ഭാ​ഗം ന​ട​ക്കാ​വ് ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​വ​ച്ച് അ​നു​പ്ര​സാ​ദ് വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി​വെ​ള്ളം ന​ട​ന്ന​പോ​യ വി​ല്യം​സി​ന്‍റെ ദേ​ഹ​ത്ത് വീ​ണു. അ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ല്‍ അ​നു​പ്ര​സാ​ദ് വെ​ട്ടു​ക​ത്തി കൊ​ണ്ട് വി​ല്യം​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ച​വ​റ തെ​ക്കും​ഭാ​ഗം പൊ ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ. നി​യാ​സ്, എ​സ്​ഐ പ്ര​ദീ​പ്, എ​സ്‌സിപിഒ മ​ണി​ക്ക​ണ്ഠ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊലീ​സ് സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

 

Latest News

Corehub Up